Duration 9:27

ഡിഗ്രി വിദ്യഭ്യാസം 4 കൊല്ലമാകുമ്പോള്‍ I About degree courses in Kerala

15 332 watched
0
311
Published 22 Jun 2020

ഒരു കൊല്ലം പോലും പഠിക്കാന്‍ ഇല്ലാത്ത പാഠപുസ്തകങ്ങള്‍ നാലു വര്‍ഷത്തേക്ക് നീട്ടിക്കൊണ്ട് എന്തിനാണ് കുട്ടികളുടെ ഭാവി നശിപ്പിക്കുന്നത്? പഠിക്കുന്നത് പ്രായോഗത്തില്‍ വരുത്താനുളളത് ചെയ്യാതെ എന്തെല്ലാം പഠിപ്പിച്ചാലും ആര്‍ക്കാണ് പ്രയോജനം? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുളള ഭാവി കോഴ്സുകള്‍ മറന്ന് എഞ്ചിനീയറിംഗ് പഠിപ്പിച്ചിട്ടെന്ത് കാര്യം? നഴ്സിങിനൊപ്പം ഐഇഎല്‍ടിഎസ് കൂടി ഉള്‍പ്പെടുത്താന്‍ പോലും ആകാത്തവര്‍ പരിഷ്‌ക്കാരം നടത്തുമ്പോള്‍ #kerala #education

Category

Show more

Comments - 88